Publish Date: Sat, 02 Oct 2021 (13:07 IST)
Updated Date: Sat, 02 Oct 2021 (13:09 IST)
ഈമാസം കുടകിലേക്കുള്ള ബസ് ഗതാഗതം നിരോധിച്ചു. അതേസമയം രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കും കുടക് വഴി കര്‍ണാടകത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ഈമാസം 30വരെയാണ് നിരോധനം ഉള്ളത്. അതിര്‍ത്തിയില്‍ കണ്ടെയ്‌നര്‍ കെട്ടിടം നിര്‍മിച്ചാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. കേരളത്തില്‍ ടിപിആര്‍ നിരക്ക് അഞ്ചുശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ഇളവുനല്‍കുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 02 Oct 2021 (13:07 IST)
Updated Date: Sat, 02 Oct 2021 (13:09 IST)