Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

എ കെ ജെ അയ്യർ
വ്യാഴം, 1 മെയ് 2025 (16:59 IST)
എറണാകുളം : കൈക്കൂലിക്കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. തൃശൂര്‍ സ്വദേശിയായ സ്വപ്നയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. കെട്ടിട നിര്‍മ്മാണ പ്ലാന്‍ അംഗീകരിക്കാനാണ് കൈക്കൂലി വാങ്ങിയത്. അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നല്‍കണമെങ്കില്‍ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാല്‍ 15,000 നല്‍കിയാല്‍ മതിയെന്നും ഇവര്‍ പറഞ്ഞതായി പരാതികാരന്‍ അറിയിച്ചു. 
 
എന്നാല്‍ തൊട്ടുപിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു വിവരം കൈമാറി. വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വൈറ്റിലയില്‍ റോഡരികില്‍ കാറില്‍ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവര്‍ വിജിലന്‍സ് പിടിയിലാവുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments