Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; പ്രതിശ്രുത വധു മരിച്ചു

എടക്കര വില്ലേജ് ഓഫീസിനു സമീപം ജോലി ചെയ്യുന്ന വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.

Bride
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. എടക്കര വില്ലേജ് ഓഫീസിനു സമീപം ജോലി ചെയ്യുന്ന വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ചാലിയാർ പെരുവമ്പാടം പട്ടിക വർഗ കോളനിയിലെ പരേതനായ രാജന്റെ മകൾ ഷീബയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
 
ഷീബയുടെ വിവാഹം മാർച്ച് 30ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്.  സ്വകാര്യ ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് മൂന്നിന്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ