Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം

.സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്‍റെ മകൻ കൃഷ്ണ കെ ലാലാണ് മരിച്ചത്.

മുക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഒരു മരണം

കെ കെ

, ഞായര്‍, 26 ജനുവരി 2020 (18:08 IST)
കോഴിക്കോട് മുക്കം മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്‍റെ മകൻ കൃഷ്ണ കെ ലാലാണ് മരിച്ചത്.
 
ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ഒരു മുസ്ലീമാണ്,ഭാര്യ ഹിന്ദുവും. എന്റെ മക്കൾ ഇന്ത്യക്കാരും’;ഷാരൂഖാന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി!