Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

brothers drowned in the pool

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (11:30 IST)
സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു.ചങ്ങരംകുളത്തെ ചിറവല്ലൂരില്ലാണ് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്.
 
വീടിന് തൊട്ടടുത്തുള്ള വയലില്‍ പോയ കുട്ടികളെ കാണാതെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകുവശത്തുള്ള കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
 
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍തന്നെ നാട്ടുകാര്‍ കുട്ടികളെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കഷണ്ടിയുള്ള മാമന്‍'; ആറ് വയസുകാരി വിവരിച്ചു, സ്മിതയും ഷജിത്തും വരച്ചു !