Publish Date: Wed, 19 Apr 2023 (21:25 IST)
Updated Date: Wed, 19 Apr 2023 (21:39 IST)
തൃശൂര്‍ ജില്ലയില്‍ ഗതാഗത ലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഇതെല്ലാമാണ്
തൃശൂര്‍ വലിയപണിക്കന്‍ തുരുത്ത്
തൃശൂര്‍ മേത്തല (യഥാര്‍ത്ഥ സ്ഥലം അറക്കുളം)
തൃശൂര്‍ ഉബസാര്‍-എറിയാട്
തൃശൂര്‍ വടക്കേ നട-കൊടുങ്ങല്ലൂര്‍
തൃശൂര്‍ മാള
തൃശൂര്‍ കരുപടന്ന (കോണത്ത്കുന്ന്)
തൃശൂര്‍ മഠത്തില്‍മൂല
തൃശൂര്‍ മതിലകം
തൃശൂര്‍ തൃപ്രയാര്‍ ക്ഷേത്ര കവാടം
തൃശൂര്‍ എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട
തൃശൂര്‍ ആര്‍എസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോണ്‍ ബോസ്‌കോ വ്യൂ റോഡ്)
തൃശൂര്‍ ഇരിഞ്ഞാലക്കുട
തൃശൂര്‍ എസ്എന്‍ നഗര്‍-ഇരിഞ്ഞാലക്കുട
തൃശൂര്‍ വലപ്പാട്
തൃശൂര്‍ തളിക്കുളം
തൃശൂര്‍ വാടാനപ്പള്ളി-പുതുകുളങ്ങര
തൃശൂര്‍ അരിമ്പൂര്‍
തൃശൂര്‍ കുരിയച്ചിറ
തൃശൂര്‍ ചേറ്റുപുഴ പാലം
തൃശൂര്‍ അഞ്ചേരിച്ചിറ
തൃശൂര്‍ നടത്തറ 2
തൃശൂര്‍ നടത്തറ എന്‍.എച്ച്
തൃശൂര്‍ നെല്ലിക്കുന്ന്
തൃശൂര്‍ സിവില്‍ ലൈന്‍ റോഡ് 2
തൃശൂര്‍ ചേറ്റുവ എം ഇ എസ് സെന്റര്‍ ജങ്ഷന്‍
തൃശൂര്‍ റൗണ്ട് വെസ്റ്റ്, തൃശൂര്‍
തൃശൂര്‍ കാളത്തോട്
തൃശൂര്‍ പൂങ്കുന്നം
തൃശൂര്‍ പാട്ടുരായ്ക്കല്‍
തൃശൂര്‍ പുഴക്കല്‍
തൃശൂര്‍ പെരിങ്ങാവ്, വിയ്യൂര്‍
തൃശൂര്‍ വിമല കോളേജ്
തൃശൂര്‍ മണത്തല, ചാവക്കാട്
തൃശൂര്‍ തൈക്കാട്, ഗുരുവായൂര്‍
തൃശൂര്‍ മുളംകുന്നത്തുകാവ് (കിളന്നൂര്‍)
തൃശൂര്‍ അത്താണി ബൈപാസ് (തൃശൂര്‍-ഒറ്റപ്പാലം റോഡ്)
തൃശൂര്‍ ചൂണ്ടല്‍
തൃശൂര്‍ കുന്നംകുളം
തൃശൂര്‍ ചൊവ്വന്നൂര്‍
തൃശൂര്‍ വെള്ളറക്കാട്
തൃശൂര്‍ പോര്‍ക്കുളം
തൃശൂര്‍ പഴയന്നൂര്‍ (വാഴക്കോട്-ആലത്തൂര്‍ റോഡ്)
തൃശൂര്‍ ആക്കിക്കാവ് - പെരുമ്പിലാവ്
തൃശൂര്‍ ചേലക്കര (വാഴക്കോട്-ആലത്തൂര്‍ റോഡ്)
തൃശൂര്‍ മുള്ളൂര്‍ക്കര, ആറ്റൂര്‍
തൃശൂര്‍ കടവാളൂര്‍
തൃശൂര്‍ തിരുവില്വാമല (പഴയന്നൂര്‍-ലക്കിടി റോഡ്)
തൃശൂര്‍ ചെറുതുരുത്തി
തൃശൂര്‍ തലശ്ശേരി, ആറങ്ങോട്ടുകര
രേണുക വേണു
Publish Date: Wed, 19 Apr 2023 (21:25 IST)
Updated Date: Wed, 19 Apr 2023 (21:39 IST)