Webdunia - Bharat's app for daily news and videos

Install App

സിബിഎസ്ഇ പത്താം ക്ലാസ് വിജയശതമാനം 91.46; മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന

ശ്രീനു എസ്
ബുധന്‍, 15 ജൂലൈ 2020 (14:01 IST)
സിബിഎസ്ഇ പത്താം ക്ലാസ് വിജയശതമാനം 91.46. മുന്‍വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനയാണ് ഇത്തവണത്തെ ഫലത്തിന്. 2019 പരീക്ഷാ വിജയശതമാനം 91.10 ആയിരുന്നു. അതേസമയം തിരുവനന്തപുരം റീജിയന്‍ റെക്കോഡ് വിജയം കരസ്ഥമാക്കി. 99.28ആണ് ഇവിടെത്തെ വിജയ ശതമാനം. 
 
cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അതേസമയം സംസ്ഥാനത്തെ പ്ലസ്ടു ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. കൂടാതെ പിആര്‍ഡി, കൈറ്റ് വെബ്‌സൈറ്റുകളിലും ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Budget 2025: കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി, കെ ഹോം പദ്ധതിക്ക് 5 കോടി

സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ 'ഏറ്റെടുക്കാന്‍' സര്‍ക്കാര്‍; ലോക മാതൃകയില്‍ വമ്പന്‍ പദ്ധതി

Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

Kerala Budget 2025-26 Live Updates: കേന്ദ്രം ഞെരുക്കുമ്പോഴും നാം മുന്നോട്ട്; സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട് ധനമന്ത്രി - ബജറ്റ് അവതരണം തത്സമയം

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

അടുത്ത ലേഖനം
Show comments