Webdunia - Bharat's app for daily news and videos

Install App

ട്രെയിൻ യാത്രക്കാർക്കുള്ള മാർഗനിർദേശം പുറത്തിറക്കി കേന്ദ്രസർക്കാർ

Webdunia
തിങ്കള്‍, 11 മെയ് 2020 (15:52 IST)
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ യാത്ര നടത്തുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
 
കേന്ദ്ര നിർദേശം അനുസരിച്ച് ടിക്കറ്റ് ഉറപ്പായ യാത്രക്കാരെ മാത്രമെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.ഇത്തരം യാത്രക്കാരെ എത്തിക്കുന്നതിനും ഇവർക്ക് പോകാനും മാത്രമെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കു. യാത്രാക്കാരെല്ലാം പരിശോധനയ്‌ക്ക് വിധേയരാവണമെന്നും രോഗമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാൻ അനുഇവദിക്കാവുവെന്നും നിർദേശത്തിൽ പറയുന്നു.
 
എല്ലാ യാത്രക്കാരും  മുഖാവരണം ധരിക്കണം. എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ഹാൻഡ് സാനിറ്റൈസർ നൽകണമെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments