Webdunia - Bharat's app for daily news and videos

Install App

എയർ ഇന്ത്യയ്‌ക്ക് ഖത്തർ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Webdunia
തിങ്കള്‍, 11 മെയ് 2020 (13:48 IST)
എയർ ഇന്ത്യയ്‌ക്ക് സെർവീസ് നന്റ്താനുള്ള അനുമതി ഖത്തർ നിഷേധിച്ചതായ വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. യാത്രാക്കൂലി ഈടാക്കാതെയാണ്  പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചെന്നും എന്നാൽ പ്രവാസികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതായി മനസിലാക്കിയതോടെ എയർ ഇന്ത്യയ്ക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി ഖത്തർ നിഷേധിച്ചെന്നുമായിരുന്നു വാർത്തകൾ. ഈ വാർത്തയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇപ്പോൾ തള്ളികളഞ്ഞിരിക്കുന്നത്.
 
ഖത്തറിന് എതിർപ്പുണ്ടെങ്കിൽ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചെവ്വാഴ്ച്ചത്തേയ്ക്ക് പുനർ ക്രമീകരിച്ചത് എങ്ങനെയെന്ന് വിദേശകാര്യ മന്ത്രാലയം ചോദിച്ചു.സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഞായറാഴ്ച്ചത്തെ വിമാനം റദ്ദാക്കിയത്.ഖത്തറിൽ നിന്ന് എയർ ഇന്ത്യ കൂടുതൽ സർവ്വീസ് നടത്തുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments