Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂരിൽ വോട്ടെണ്ണിത്തുടങ്ങി: നിർണായകമാകുന്നത് 792 വോട്ടിൽ

ചെങ്ങന്നൂരിന്റെ വിധി അൽപസമയത്തിനകം

Chengannur byelection
ചെങ്ങന്നൂർ , വ്യാഴം, 31 മെയ് 2018 (08:53 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പോസ്‌റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞു. തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതിൽ തിരികെ ലഭിച്ചത് അഞ്ചെണ്ണമാണ്. ഒരെണ്ണം വോട്ടർ നേരിട്ട് എത്തിക്കുകയായിരുന്നു. ബാക്കി നാലെണ്ണം തിരുവല്ല ആർ എം എസ് ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ചു.
 
തപാൽ ബാലറ്റ് വാങ്ങിയവരിൽ 792 പേരുടെ വോട്ട് തപാൽ സമരം കാരണം ഇതുവരെ എത്തിയിട്ടില്ല. വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതിൽ കുറവോ ആണെങ്കിൽ ഫലപ്രഖ്യാപനം നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നീണ്ടേക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ റൌണ്ട് പൂർത്തിയായി; 1591 വോട്ടിന് എൽ ഡി എഫിന്റെ സജി ചെറിയാൻ മുന്നിൽ