സിബിഐയെ വിലക്കണമെന്ന് സംസ്ഥാനസർക്കാരിനോടുള്ള സിപിഎം ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സിബിഐ എത്തുന്നു എന്നായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാനാണ് സിബിഐയെ വിലക്കാനുള്ള തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവൻ അഴിമതിയും മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായതാണ്.ആ കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോൾ ഇടതുനേതാക്കളുടെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുകയാണ് ചെന്നിത്തല പറഞ്ഞു.