Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

പത്തനംതിട്ടയിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു
, തിങ്കള്‍, 22 ഏപ്രില്‍ 2019 (16:12 IST)
അടൂർ ഏനാത്ത് മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പോലിൽ നാസറിന്റെ മക്കളായ നാസിം, അജ്‌മൽ ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങാംപുഴയിൽ മുങ്ങി മരിച്ചത്.
 
മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കിൽ പെട്ടത് കണ്ട് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 5,999 രൂപക്ക് മികച്ച എൻ‌ട്രി ലെവൽ സ്മാർട്ട്ഫോണുമായി റിയൽമി, റിയൽമി C2വിന്റെ സവിശേഷതകൾ ഇങ്ങനെ !