Publish Date: Mon, 08 Jan 2018 (08:25 IST)
Updated Date: Mon, 08 Jan 2018 (08:28 IST)
വി ടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ ശരിയായ അര്‍ഥം മനസ്സിലാകണമെങ്കില്‍ നല്ലൊരു മനുഷ്യനാകണം. പെണ്ണിന്റെ ബുദ്ധിയുടെയും കാഴ്ചപ്പാടിന്റെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: