Webdunia - Bharat's app for daily news and videos

Install App

സർക്കാ‌ർ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥൻ: ഗവർണർക്കെതിരെ മുഖ്യമന്ത്രി

Webdunia
വ്യാഴം, 31 ഡിസം‌ബര്‍ 2020 (12:16 IST)
സർക്കാരിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ വിളിച്ചുചേർക്കുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാൻ ആവില്ല. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ തന്നെ ഗവർണർ അനുമതി നൽകുമെന്ന് കരുതി. 
 
ഗവർണറുടെ നടപടി ശരിയല്ലെന്ന് അന്ന് തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. കർഷകർ ഉന്നയിക്കുന്ന യഥാർത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങൾ പിൻവലിക്കണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്‍ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്

ആവശ്യം സസ്‌പെന്‍ഷനല്ല, പിരിച്ചുവിടണം: പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത്

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments