Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറങ്ങുന്നതിന് മുൻപ് ബസിൽ നിന്ന് തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി; മകൾക്കും പരുക്ക്

ബത്തേരിയില്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്‍റെ കാലിലൂടെ ബസ് കയറിയിറങ്ങി.

ഇറങ്ങുന്നതിന് മുൻപ് ബസിൽ നിന്ന് തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി; മകൾക്കും പരുക്ക്

തുമ്പി ഏബ്രഹാം

, വെള്ളി, 17 ജനുവരി 2020 (11:48 IST)
ബത്തേരിയില്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്‍റെ കാലിലൂടെ ബസ് കയറിയിറങ്ങി. കാര്യമ്പാടി സ്വദേശി ജോസഫിന്റെ  തുടയെല്ലുകള്‍ക്ക് ഗുരുതര പരുക്കേറ്റു. 
 
മകള്‍ ഇറങ്ങുന്നതിനു മുന്‍പ് ബസ് നീങ്ങിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. മകൾക്കും പരുക്കേറ്റു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടെ നടക്കാൻ ആളെ തരും ഊബർ ? ട്വീറ്റിന് ട്രോളോട് ട്രോൾ !