സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3253 പേര്‍ക്ക്. തുടര്‍ച്ചയായി നാലാം ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 841 പേര്‍. തിരുവനന്തപുരത്ത് 641പേര്‍ക്കും കോട്ടയത്ത് 409 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.