Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതേവിട്ടു

Court
വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതേവിട്ടു. ഹൈക്കോടതിയാണ് പ്രതികളെ വെറുതേവിട്ടത്. 13പ്രതികളെയാണ് വെറുതേവിട്ടത്. 
 
2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ടാണ് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. 11പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pocso Case:പാലക്കാട് നിന്ന് കാണാതായ പോക്സോ കേസ് ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി, ബന്ധുവിനെ കേസിൽ നിന്ന് രക്ഷിക്കാൻ കുട്ടിയെ കടത്തിയത് മാതാപിതാക്കൾ