കൊവിഡ് സൂപ്പർ സ്പ്രെഡറായി സിപിഎം ജില്ലാ സമ്മേളനം, നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു

Webdunia
ബുധന്‍, 19 ജനുവരി 2022 (11:12 IST)
കൊവിഡ് വ്യാപനത്തിനിടെ നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം കൊവിഡ് സൂപ്പർ സ്പ്രെഡറായി. സമ്മേളനത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. നിരവധി പേർക്ക് ലക്ഷണങ്ങളുണ്ട്. 
 
മന്ത്രി വി ശിവൻകുട്ടി,എംഎൽഎമാരായ കടകംപള്ളി സുരന്ന്ദ്രൻ, ഐ‌ബി സതീഷ്,ജി സ്റ്റീഫൻ എന്നിവർ കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. ഒരു മുൻ മന്ത്രിയും ഏരിയ സെക്രട്ടറിയും ഏതാനും ലോക്കൽ സെക്രട്ടറിമാർക്കും കൊവിഡ് പോസിറ്റീവായതായി സൂചനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സമ്മേളനവേദിയിൽ ഉണ്ടായിരുന്ന വളണ്ടിയർമാക്കും എസ്എഫ്ഐ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
അതേസമയം തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗവ്യാപനത്തിന് കാരണമായ 35 ക്ലസ്റ്ററുകളാണ് ഉണ്ടായത്. സിപിഎം ജില്ലാ സമ്മേളനം,സ്കൂളുകൾ,കോളേജുകൾ,ഓഫീസുകൾ,പോലീസ് സ്റ്റേഷനുകൾ എന്നിവയാണ് മറ്റ് ക്ലസ്റ്ററുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

ശബരിമലയില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പും; ഉപയോഗിക്കുന്നത് സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസും

രാഹുലിന് തെറ്റുപറ്റിയെന്നു കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്: കെ സുധാകരന്‍

Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

അറബിക്കടല്‍ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments