Webdunia - Bharat's app for daily news and videos

Install App

സിപിഐ‌യെ കാര്യങ്ങൾ ബോധ്യപ്പെടുത്തും, ലോകായുക്താ ഓർഡിനൻസുമായി മുന്നോട്ടെന്ന് സിപിഎം

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (17:09 IST)
ലോകായു‌ക്ത ഓർഡിനൻസുമായി മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം. നിലവിലുള്ള എതിർപ്പുകളെ കണക്കിലെടുക്കില്ല.ഭരണകക്ഷിയായ സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഓർഡിനൻസ് അനുകൂലനിലപാട് കൈക്കൊള്ളാൻ പ്രേരിപ്പിക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനമായി.
 
ലോകായുക്താ ഭേദഗതി ഓർഡിനൻസിൽ സർക്കാരിന്റെ വാദമുഖങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ!, വസ്ത്രം വാങ്ങാനായി 11 കോടി : വയനാട് ദുരന്തത്തിൽ ചെലവിട്ട് കണക്ക് പുറത്ത്

ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും പുതുക്കാം, സൗജന്യസേവന സമയപരിധി നീട്ടി

ഹൂതികൾ തൊടുത്ത മിസൈൽ മധ്യ ഇസ്രായേലിൽ, കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവെയ്പ്, പ്രതി പിടിയിൽ: വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ

നിപ: തിരുവാലി,മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

അടുത്ത ലേഖനം
Show comments