മുൻ‌വിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞുനടക്കേണ്ട കാര്യമില്ല; ദിലീപിനെ ഫിയോക്കിൽ നിന്നും പുറത്താക്കില്ലെന്ന് ജനറൽ സെക്രട്ടറി

Webdunia
വെള്ളി, 29 ജൂണ്‍ 2018 (12:51 IST)
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ ദിലീപിനെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും പുറത്താക്കില്ലെന്ന് ഫിയോക്ക് ജനറൽ സെക്രട്ടറി എം സി ബേബി. മുൻ‌വിധികളുടെ അടിസ്ഥാനത്തിൽ ദിലീപ് കുറ്റക്കാരനെന്ന് പറഞ്ഞുനടക്കേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു. 
 
നിലവിലെ  പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്നത് സിനിമയെ തന്നെയാണ്.
വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. വിവാദങ്ങളും പ്രശ്നങ്ങളും തുടർന്ന് കൊണ്ടുപോകുന്നത് പോകുന്നത് സ്വന്തം ചോറിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണെന്ന് ബേബി പറഞ്ഞു 
 
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ അപ്പോ തീരുമാനമെടുക്കാം എന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments