'വിവാഹം കഴിഞ്ഞാലും അവൾ എന്റെ ചൊൽപ്പടിക്ക് നിൽക്കണം, നീ ഒന്നു പെട്ടന്ന് നടപ്പിലാക്ക്' - ദിലീപ് സുനിയോട് പറഞ്ഞത്

'അവളെ എന്റെ ചൊൽപ്പടിക്ക് വേണം' - ദിലീപ് സുനിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (10:58 IST)
നടിയുടെ വിവാഹം കഴിഞ്ഞാലും 'അവൾ ചൊൽപടിക്കു നിൽക്കണം’ എന്ന് ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. നടിയുടെ അപകീർത്തിപരമായ ദൃശ്യങ്ങളും ദിലീപ് ആവശ്യപ്പെട്ടു. അതിനായി ഒരേസമയം നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണു സുനിലിനോടു പകർത്താൻ നിർദേശിച്ചിരുന്നത്. 
 
നടിയുടെ മോതിരം വ്യക്തമായി ദൃശ്യങ്ങളിൽ കാണണമെന്നും നിർദേശിച്ചിരുന്നു. ദിലീപിന്റെ ആദ്യവിവാഹം തകരാനിടയാക്കിയ കാരണങ്ങളിൽ നടിക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയാണ് ദിലീപിനെ ഇതിനെല്ലാം പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. 
 
കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച സാക്ഷിപ്പട്ടികയിൽ സിനിമാരംഗത്തെ 50 പേരുണ്ട്. എല്ലാവരും പൊലീസിന് അനുകൂലമായി മൊഴി നൽകുമെന്ന വിശ്വാസം അന്വേഷണ സംഘത്തിനില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments