Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 മാര്‍ച്ച് 2025 (17:28 IST)
സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്നത് 50,000 വിവാഹമോചന കേസുകള്‍. ഇത് കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ വിവാഹമോചന കേസില്‍ അകപ്പെടുമ്പോള്‍ കുട്ടികള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നു. ഏറ്റവും വലിയ തെറ്റ് വിചാരണ സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരുന്നു എന്നതാണ്. 50 ശതമാനത്തിലധികം കേസുകളിലും ഇത് തുടരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് പഠനം നടത്തിയത്. 
 
കോടതികളില്‍ നിന്നും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും കമ്മീഷന് ലഭിച്ച പരാതികള്‍ വിശകലനം ചെയ്തുമാണ് പഠനം നടത്തിയത്. മാതാപിതാക്കള്‍ പലപ്പോഴും കേസുമായി മുന്നോട്ട് പോകാറുണ്ട്. തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം, ഫീസ്, യൂണിഫോം, പുസ്തകങ്ങള്‍ മുതലായവയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടകാറുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി മാതാപിതാക്കള്‍ വഴക്കിടുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വേര്‍പിരിയലിനുശേഷം, 57 ശതമാനം മാതാപിതാക്കളും കുട്ടികളെ കാണാന്‍ പോകാറില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments