Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി താഴ്മയായി അപേക്ഷിക്കേണ്ട: ഒഴിവാക്കാൻ സർക്കാർ നിർദേശം

ഇനി താഴ്മയായി അപേക്ഷിക്കേണ്ട: ഒഴിവാക്കാൻ സർക്കാർ നിർദേശം
, വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:08 IST)
സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കാർ നിർദേശം.സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ താഴ്മയായി അപേക്ഷിക്കുന്നു. എന്ന് എഴുതേണ്ടതില്ല.
 
അപേക്ഷിക്കുന്നു, അല്ലെങ്കിൽ അഭ്യർഥിക്കുന്നു എന്ന് മാത്രം ഇനി ഉപയോഗിച്ചാൽ മതിയാവും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാരവകുപ്പ് ഇക്കാര്യത്തിൽ വകുപ്പ് തലവൻമാർക്ക് നിർദേശം നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുന്നു, ജീവിതം ആസ്വദിക്കാൻ വിവാഹം തടസ്സമാണെന്ന് കാഴ്ചപ്പാടിലേക്ക് നാട് മാറുന്നുവെന്ന് ഹൈക്കോടതി