Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തലേന്ന് യുവാവ് മുങ്ങിമരിച്ചു; സംഭവം തൃശൂരില്‍

വിവാഹത്തലേന്ന് യുവാവ് മുങ്ങിമരിച്ചു; സംഭവം തൃശൂരില്‍
, ചൊവ്വ, 21 മാര്‍ച്ച് 2023 (14:12 IST)
കണ്ടശാംകടവ് കനോലി കനാലില്‍ യുവാവ് മുങ്ങിമരിച്ചു. കരിക്കൊടി ചിറക്കെട്ടിനടുത്താണ് അപകടനം. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു-26 വയസ്) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതാണ് നിധിന്‍. നാളെ വിവാഹം നടക്കാനിരിക്കെയാണ് നിധിന്റെ മരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഔറംഗസേബിനെ പ്രകീർത്തിച്ച് വാട്ട്സാപ്പ് സ്റ്റാറ്റസ്, കേസെടുത്ത് പോലീസ്