Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്‌സിംഗ് പ്രവേശനം 2023: സ്‌കോര്‍ പ്രസിദ്ധീകരിച്ചു

നഴ്‌സിംഗ് പ്രവേശനം 2023: സ്‌കോര്‍ പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (09:14 IST)
2023-24 അധ്യയന വര്‍ഷത്തെ പി.ജി. (എം.എസ്.സി) നഴ്‌സിങ് പ്രവേശനത്തിനായി സെപ്റ്റംബര്‍ 16ന് നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ സ്‌കോര്‍ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
 
നീറ്റ് പി. ജി. യോഗ്യതാ മാനദണ്ഡത്തില്‍ സെപ്റ്റംബര്‍ 20ലെ File No. U.12021/07/2023-MEC(pt-1) കത്ത് പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന  DNB POST - MBBS കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 25 മുതല്‍ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃത്താല വെച്ച് റിസ്‌ക്കെടുക്കാന്‍ ഇല്ല; എം.ബി.രാജേഷ് ലോക്‌സഭയിലേക്ക് മത്സരിക്കില്ല