ഉമ്മന്‍ചാണ്ടി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. യുവാക്കള്‍ക്കായി ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് പുതുപ്പള്ളിയിലെ എന്‍ ഡി എയുടെ യുവ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണം. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും എന്നാല്‍ ഇത്തവണ യുവാക്കള്‍ക്കായി ഒഴിഞ്ഞുനില്‍ക്കണമെന്നാണ് അഭിപ്രായമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.