Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

എറണാകുളത്തു നിന്നും ബെംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ നിരക്ക്

Vande Bharath

രേണുക വേണു

, ശനി, 8 നവം‌ബര്‍ 2025 (10:31 IST)
Ernakulam - Bengaluru Vende Bharat Time: എറണാകുളം - കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 
ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു. 
 
എറണാകുളത്തു നിന്നും ബെംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ നിരക്ക് 
 
സേലം - 566 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ 1182 രൂപ) 
 
ഈറോഡ് - 665 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 1383 രൂപ) 
 
തിരുപ്പൂര്‍ - 736 രൂപ (എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 1534) 
 
കോയമ്പത്തൂര്‍ - 806 (എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 1681 രൂപ) 
 
പാലക്കാട് - 876 രൂപ (1827 എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍) 
 
തൃശൂര്‍ - 1009 (2110 എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍) 
 
ബെംഗളൂരു ഭാഗത്തേക്ക് 
 
തൃശൂര്‍ - 293 (616)
 
പാലക്കാട് - 384 (809)
 
കോയമ്പത്തൂര്‍ - 472 (991)
 
തിരുപ്പൂര്‍ - 550 (1152)
 
ഈറോഡ് - 617 (1296)
 
സേലം - 706 (1470)
 
കെആര്‍ പുരം - 1079 (2257)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി