Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളത്ത് മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

എറണാകുളത്ത് മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (15:17 IST)
എറണാകുളത്ത് മതില്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കലൂരിലായിരുന്നു സംഭവം. മൂന്നുപേരാണ് അപകടത്തില്‍ പെട്ടത്. മതിലിനോട് ചേര്‍ന്ന കാനവൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. രണ്ടുപേര്‍ ഉള്ളില്‍ കുടുങ്ങികിടക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് ഗര്‍ഭിണിയായ സ്ത്രീയേയും മകനേയും കൊലപ്പെടുതിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന് വിധിക്കും