Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ലംഘനം; ചമ്പക്കുളം മാര്‍ക്കറ്റിലെ നിരവധിപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ലംഘനം;  ചമ്പക്കുളം മാര്‍ക്കറ്റിലെ നിരവധിപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ശ്രീനു എസ്

, ശനി, 4 ജൂലൈ 2020 (10:43 IST)
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എറണാകുളം ചമ്പക്കുളം മാര്‍ക്കറ്റില്‍ പ്രവേശിച്ച നിരവധിപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇനിയും ലംഘനം ആവര്‍ത്തിച്ചാല്‍ കടകള്‍ അടച്ചുപൂട്ടിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് കൊടുത്തു.
 
നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. അതേസമയം കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍ ഫലം വന്ന ഒന്‍പതുപേരുടേത് നെഗറ്റീവായിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക് ടോക്കിന് ഇന്ത്യയില്‍ കിട്ടിയ പണി ആഗോള തലത്തില്‍ വിനയാകുന്നു; ടിക് ടോക്ക് ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നുവെന്ന് പ്രചരണം