Publish Date: Fri, 19 Jan 2024 (09:41 IST)
Updated Date: Fri, 19 Jan 2024 (09:42 IST)
2023 ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷന്‍ നമ്ബറും ജനനതീയതിയും ഉപയോഗിച്ച് ഫലം അറിയാം. ugcnet.nta.ac.in എന്ന വെബ്സൈറ്റ് മുഖേന ഫലം പരിശോധിക്കാവുന്നതാണ്.
ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാത്തവര്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുക്കണം. ഇത് തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ലെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.