Webdunia - Bharat's app for daily news and videos

Install App

നാളെ വിവാഹം കഴിക്കേണ്ടിയിരുന്ന മകളെ പിതാവ് കുത്തിക്കൊന്നു; സംഭവം മലപ്പുറത്ത്

നാളെ വിവാഹം കഴിക്കേണ്ടിയിരുന്ന മകളെ പിതാവ് കുത്തിക്കൊന്നു; സംഭവം മലപ്പുറത്ത്

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (19:11 IST)
പ്രണയ വിവാഹത്തിനൊരുങ്ങിയ മകളെ അച്ഛന്‍ കുത്തിക്കൊന്നു. മ​ല​പ്പു​റം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ആ​തി​ര​യാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പൂ​വ​ത്തി​ക്ക​ണ്ടി ചാ​ല​ത്തി​ങ്ങ​ൽ രാ​ജ​നെ പൊലീസ് കസ്‌റ്റ്ഡിയിലെടുത്തു.

ആതിര ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുവരും വെ​ള്ളി​യാ​ഴ്ച വി​വാ​ഹി​ത​രാ​വാ​ൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.

വിവാഹം സംബന്ധിച്ച് രാജനും ആതിരയും തമ്മില്‍ ഇന്ന് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ മകളെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അറസ്‌റ്റിലായ രാജനെ പൊലീസ് സംഘം ചോദ്യം ചെയ്‌തുവരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments