Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എൽപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 ഓളം കുട്ടികള്‍ ആശുപത്രിയില്‍

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ അവശരാവുകയായിരുന്നു.

കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എൽപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 ഓളം കുട്ടികള്‍ ആശുപത്രിയില്‍
, വെള്ളി, 21 ജൂണ്‍ 2019 (16:07 IST)
കീഴ്പ്പയ്യൂര്‍ വെസ്റ്റ് എൽപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. 20 ഓളം കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16 കുട്ടികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ അവശരാവുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രികളില്‍ എത്തിച്ചു. 16 കുട്ടികള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വർഷത്തിനു ശേഷമുള്ള ആ പത്രപ്പരസ്യം എന്തിന്? ഈ യുവാക്കളെ ചോദ്യം ചെയ്തുവെന്നാണ് പൊലീസ് മുൻപ് പറഞ്ഞത്: മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ്