Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു

കാസർഗോഡത്തെ മുസ്ലിം ലീഗിന്റെ മുഖമായിരുന്നു ചെർക്കളം അബ്ദുള്ള

മുൻ മന്ത്രി ചെർക്കളം അബ്ദുള്ള അന്തരിച്ചു
, വെള്ളി, 27 ജൂലൈ 2018 (08:56 IST)
മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുള്ള അന്തരിച്ചു. ഹ്രദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. 
 
ചെർക്കളത്തെ തന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് തവണ കാസർഗോഡ് മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ചു. കാസർഗോഡത്തെ മുസ്ലിം ലീഗിന്റെ മുഖമായിരുന്നു ചെർക്കളം അബ്ദുള്ള. കാസർഗോട്ട് ലീഗിനെ വളർത്തിയത് ചെർക്കളം ആയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; യുവതിയടക്കം മൂന്ന് മരണം