Webdunia - Bharat's app for daily news and videos

Install App

കൊറോണ: വിദ്യാർത്ഥികൾ കഴിയുന്ന തൃശൂരിലെ ഐസൊലേഷൻ വാർഡിൽ സൗജന്യ വൈഫൈ ഒരുകും

Webdunia
ബുധന്‍, 5 ഫെബ്രുവരി 2020 (13:22 IST)
തൃശൂർ: കൊറോണ വൈറസ് ബാധയെ തുടർന്ന്  ചൈനയിൽനിന്നുമെത്തിയ വിദ്യാർത്ഥികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിയ്ക്കുന്ന ഐസൊലേഷൻ വാർഡിൽ സൗജന്യ വൈഫൈ ഒരുക്കുന്നു, ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് സൗജന്യ വൈഫൈ ഒരുക്കുന്നത്. തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഐസൊലേഷൻ വാർഡിൽ വൈഫൈ ഒരുക്കുന്നത്. 
 
ചൈനയിൽനിന്നും തിരികെയെത്തിയവരിൽ ഭൂരിഭാഗം ആളുകളും വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ കാണിച്ച ചിലർ മാത്രമാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ അധികവും വിദ്യാർത്ഥികളാണ്. അടച്ചിട്ട ഐസൊലേഷൻ വാർഡുകളിൽ തുടരുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് നടപടി.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments