Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!

കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 മെയ് 2022 (09:17 IST)
കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മെട്രോയുടെ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തിലാണ് ചെടി കണ്ടെത്തിയത്. ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് മാറ്റുകയായിരുന്നു. ചെടി ആരെങ്കിലും നട്ടതാണോ തനിയേ പൊടിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം