മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പിടിപ്പിച്ച യുവാവ് അറസ്റ്റില്‍. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി പാലായി അര്‍ജുന്‍ എന്ന 27കാരനാണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം നടത്തിയത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ബുധനാഴ്ച വാഴക്കാട് എസ് ഐ നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.