Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും നാളെയും എസ്ബി ഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും

ഇന്നും നാളെയും എസ്ബി ഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും

ശ്രീനു എസ്

, വെള്ളി, 16 ജൂലൈ 2021 (17:11 IST)
ഇന്നും നാളെയും എസ്ബിഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും. എസ്ബിഐ ബാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തടസം നേരിടുന്നതെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും എഫ്ബിഐ ട്വീറ്റുചെയ്തു. ഏകദേശം 150 മിനിറ്റോളം തടസം നേരിടുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു