Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണവേട്ട

കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണവേട്ട

ശ്രീനു എസ്

, ബുധന്‍, 27 ജനുവരി 2021 (08:12 IST)
കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണവേട്ട. കെഎസ്ആര്‍ടിസി ബസിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിച്ച 1.8 കിലോ സ്വര്‍ണം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ നിന്നാണ് സ്വര്‍ണം എക്‌സൈസ് പിടികൂടിയത്. കളിയിക്കവിളയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 
 
അതേസമയം കരിപ്പൂരിലും ഇന്നലെ 1.58കിലോഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അര്‍ഷാദില്‍ നിന്ന് ഒരു കിലോസ്വര്‍ണം പിടികൂടി. ഇലക്ട്രോണിക്‌സ് ഉപകരണത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും വർധന: ഇന്ധനവില പുതിയ റെക്കോർഡുകൾ കുറിയ്ക്കുന്നു