Publish Date: Thu, 05 May 2022 (12:10 IST)
Updated Date: Thu, 05 May 2022 (12:12 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37920 രൂപയായി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 3920 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്നു. ഒരാഴ്ച കൊണ്ട് 1600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഏപ്രില്‍ 30ന് മാത്രം 920 രൂപ കുറഞ്ഞിരുന്നു.