Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയമാസത്തില്‍ വില ഉയര്‍ത്തി സ്വര്‍ണം

പുതിയമാസത്തില്‍ വില ഉയര്‍ത്തി സ്വര്‍ണം

ശ്രീനു എസ്

, വ്യാഴം, 1 ജൂലൈ 2021 (13:54 IST)
പുതിയമാസത്തില്‍ വില ഉയര്‍ത്തി സ്വര്‍ണം. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4400 രൂപയായി. കഴിഞ്ഞദിവസം 200 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു. കഴിഞ്ഞമാസം മാത്രം 2000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഡോളര്‍ വിപണിയില്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിന്റെ തളര്‍ച്ചയ്ക്ക് കാരണമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മുതല്‍ നിലവില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ നയം: നമ്മുടെ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടേതും അംഗീകരിക്കില്ലെന്ന് ഇന്ത്യ