Select Your Language

Notifications

webdunia
webdunia
webdunia
webdunia

600അടി താഴ്ചയില്‍ ട്രക്ക് വീണ് അപകടം: നാലു ജവാന്മാര്‍ മരിച്ചു

600അടി താഴ്ചയില്‍ ട്രക്ക് വീണ് അപകടം: നാലു ജവാന്മാര്‍ മരിച്ചു

ശ്രീനു എസ്

, വ്യാഴം, 1 ജൂലൈ 2021 (12:23 IST)
മലയിടുക്കിലേക്ക് ട്രക്ക് വീണുണ്ടായ അപകടത്തില്‍ നാലു ജവാന്മാര്‍ മരിച്ചു. കിഴക്കന്‍ സിക്കിമിലെ ന്യൂ ജവഹര്‍ലാല്‍ നെഹ്‌റു റോഡിലാണ് സംഭവം നടന്നത്. അപകടത്തില്‍ രണ്ടു ജവന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 
ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് 600അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ ഡ്രൈവറും രണ്ടുദ്യോഗസ്ഥരും മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണപ്പെട്ടത്. അപകടം മോശം കാലാവസ്ഥമൂലമാകാമെന്നാണ് കരുതുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് പിതാവിന്റെ ശകാരം: മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യചെയ്തു