Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണത്തിന് വില കൂടി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണത്തിന് വില കൂടി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (10:49 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണത്തിന് വില കൂടി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,080 രൂപയായി. ഗ്രാമിന് 35രൂപ കൂടി 4385 രൂപയായി. രണ്ടുദിവസം കൊണ്ട് സ്വര്‍ണത്തിന് 440 രൂപയാണ് കൂടിയത്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 26,964; മരണം 383