Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ്ണവിലയില്‍ മാറ്റം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

സ്വര്‍ണ്ണവിലയില്‍ മാറ്റം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ശ്രീനു എസ്

, ബുധന്‍, 31 മാര്‍ച്ച് 2021 (16:17 IST)
സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. പവന് 200 രൂപ കുറഞ്ഞ് 32880 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4110 രൂപയുമായി. 33160 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായി നേരത്തെ രേഖപ്പെടുത്തിയിരുന്നത്. എന്നല്‍ ഇന്നലെ 200 രൂപ കുറഞ്ഞതോടെ 32880 ആയി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മുതല്‍ രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല