Publish Date: Sat, 10 Apr 2021 (13:30 IST)
Updated Date: Sat, 10 Apr 2021 (13:32 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയായി കുറഞ്ഞു. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 4340 രൂപയായി. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് സ്വര്‍ണത്തിന് നാലു ദിവസത്തിനിടെ 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 125 രൂപയും വര്‍ധിച്ചു.
ശ്രീനു എസ്
Publish Date: Sat, 10 Apr 2021 (13:30 IST)
Updated Date: Sat, 10 Apr 2021 (13:32 IST)