Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തിന്റെ വിശദീകരണം തള്ളി ഗവർണർ, നാളെ പ്രത്യേക നിയമസഭാ സമ്മേളനമില്ല

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (18:22 IST)
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും തള്ളി. നിയമസഭാ ചേരേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ ശുപാർശ തള്ളിയത്.
 
നേരത്തെ സർക്കാർ നൽകിയ ശുപാർശ തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിശദീകരണമുൾപ്പടെ പുതിയ ശുപാർശ നൽകിയത്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ ബുധനാഴ്‌ച്ച ഒരു മണിക്കൂർ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു സർക്കാർ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments