Webdunia - Bharat's app for daily news and videos

Install App

ഓണച്ചെലവിനായി 2500 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ

ഓണച്ചെലവിനായി 2500 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (09:08 IST)
ഓണച്ചെലവിനുവേണ്ടി പൊതുവിപണിയിൽ നിന്ന് 2500 രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിവിധ ചെലവുകൾക്ക് ഏഴായിരം കോടി രൂപയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഈ മാസം ആയിരം കോടി രൂപ കടമെടുക്കാനും ആലോചിക്കുന്നുണ്ട്.
 
ചെലവ് വൻതോതിൽ കൂടുന്നതുകൊണ്ട് എല്ലാ ഓണക്കാലത്തും സർക്കാർ വൻ തുക ഇത്തരത്തിൽ കടമെടുക്കാറുണ്ട്. കഴിഞ്ഞ മാസവും പൊതുവിപണിയിൽനിന്ന് ആയിരം കോടി കടമെടുത്തിരുന്നു. ഗഡുക്കളായി എടുക്കാൻ കേന്ദ്രം അനുവദിച്ച വായ്പാപരിധിയിൽ നിന്നുകൊണ്ടാണ് ഈ കടമെടുപ്പ്.
 
റിസർവ് ബാങ്ക്‌ വഴി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെ ബാങ്കുകളിൽനിന്നാണ് ഈ പണം എടുക്കുക. 10 വർഷത്തെ കാലാവധിയിൽ പണം മടക്കി നൽകേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments