Webdunia - Bharat's app for daily news and videos

Install App

ഗുരുവായൂരില്‍ രണ്ട് ദിവസത്തെ വഴിപാട് ഇനങ്ങളില്‍ നിന്നുമാത്രം ലഭിച്ചത് ഒന്നരക്കോടിയില്‍ അധികം രൂപ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഏപ്രില്‍ 2024 (19:31 IST)
ഗുരുവായൂരില്‍ രണ്ട് ദിവസത്തെ വഴിപാട് ഇനങ്ങളില്‍ നിന്നുമാത്രം ലഭിച്ചത് ഒന്നരക്കോടിയില്‍ അധികം രൂപ. വെള്ളിയാഴ്ച വഴിപാട് ഇനങ്ങളില്‍ നിന്നും കിട്ടിയത് 78.41 ലക്ഷം രൂപയായിരുന്നു. ശനിയാഴ്ചയാകട്ടെ 74.77 ലക്ഷം രൂപയും ലഭിച്ചു. വെള്ളിയാഴ്ച തുലാഭാരത്തില്‍ നിന്നും 24 ലക്ഷം, നെയ് വിളക്ക് ശീട്ടാക്കല്‍ 23 ലക്ഷം, പാല്‍പ്പായസം ആറ് ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം. 501 ചോറൂണ് വഴിപാടുണ്ടായി.
 
തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രം ഭക്തരെക്കൊണ്ട് നിറഞ്ഞു.  വെള്ളിയാഴ്ച ക്യൂ പടിഞ്ഞാറേ ഗോപുരനടയും കടന്ന് ഇന്നര്‍റോഡിന്റെ തെക്കേയറ്റം വരെ എത്തിയിരുന്നു. ഇതിനുമുന്‍പ് ഇത്രയും നീണ്ട വരി ഉണ്ടായിരുന്നത് അഷ്ടമിരോഹിണിക്കാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments