പെൺകുട്ടിയെ പീഡിപ്പിച്ചു കടന്നുകളഞ്ഞ ഷെമീർ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 3 മെയ് 2022 (10:12 IST)
കുളത്തൂപ്പുഴ: പതിനാലുകാരിയെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു പ്രണയം നടിച്ചു പീഡിപ്പിച്ചു കടന്നുകളഞ്ഞ 32 കാരനായ ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോഴിയക്കോട് കൊച്ചുകലുങ് ഷെമീർ മൻസിലിൽ ഷെമീർ എന്ന ചൊക്ലി ഷെമീറാണ് പോലീസ് പിടിയിലായത്.

പെൺകുട്ടിയെ നയത്തിൽ അടുത്ത് കൂടി കഴിഞ്ഞ ഇരുപത്തൊമ്പതിനു ബൈക്കിൽ കയറ്റി കൊച്ചരിപ്പയിലെ എണ്ണപ്പന തോട്ടത്തിൽ എത്തിച്ചു പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്തു എന്നാണു പോലീസ് പറഞ്ഞത്. ചിതറ, കടയ്ക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഷെമീർ.

ഇൻസ്‌പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

അടുത്ത ലേഖനം
Show comments