Publish Date: Mon, 10 Jan 2022 (19:13 IST)
Updated Date: Mon, 10 Jan 2022 (19:21 IST)
ചേർപ്പ്: പ്രണയം നടിച്ചു പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഊരകം തൈവളപ്പിൽ വീട്ടിൽ ഷാബു എന്ന 23 കാരനാണ് പിടിയിലായത്.
പോക്സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.