Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹവാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

Harassment
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം സ്വദേശി രാജ്ഭവനിൽ അമൽ ആണ് അറസ്റ്റിലായത്.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരുനാട് പൊലീസാണ് പ്രതി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചു